പുരാതനകാലം മുതല്‍ ഭാരതത്തില്‍ എല്ലായിടത്തും അധിവസിച്ചു വരുന്ന ഒരു സമുദായമാണ് തച്ചന്‍ സമുദായം. പ്രപഞ്ച സ്രഷ്ടാവായ വിശ്വബ്രഹ്മദേവന്റെ സദ്യോജാതം വാമദേവം, അഘോരം, തത്പുരുഷം, ഈശാനം എന്നീ അഞ്ചു മുഖങ്ങളില്‍ വാമദേവം എന്ന രണ്ടാമത്തെ മുഖത്തുനിന്നും ഉത്ഭവിച്ച മയന്റെ സന്തതിപരമ്പരയില്‍പ്പെട്ടവരാണ് തച്ചന്മാര്‍. 'തക്ഷ' എന്നത് തച്ചന്‍ എന്നതിന്റെ സംസംസ്കൃത രൂപമാണ്.
Read More
Viswa Brahma Thachan Maha Sabha
Reg No: A 30/94
HO Muthukulam,
Alappuzha (Dist)
Kerala -
pin-690506